photo image3_zps9c671904.jpg

This is default featured slide 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

123

Wednesday, 18 June 2014

പ്രവേശനോത്സവം

പ്രവേശനോത്സവം 2014-...

Wednesday, 26 February 2014

നാടന്‍ പാട്ട് ,കവിത ശില്പശാല

നാടന്‍ പാട്ട് ,കവിത ശില്പശാല ബാലുശ്ശേരി ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ വയലട എ എല്‍ പി സ്കൂളില്‍ സംഘടിപ്പിച്ച നാടന്‍പാട്ട് കവിത ശില്പശാല ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഇ കെ രാജന്‍ ഉദ്ഘാടനം ചെയ്തു.റോസ് ലി മാത്യു ,രാജേന്ദ്രന്‍ മാസ്റ്റര്‍ ,പി കെ മുരളി മാസ്റ്റര്‍ ,എന്നിവര്‍ പ്രസംഗിച്ചു. ഹെഡ് മാസ്റ്റര്‍ കെ കെ നരേന്ദ്ര ബാബു സ്വാഗതവും കെ കെ പദ്മനാഭന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.പി ടി എ പ്രസിഡണ്ട്‌ ബാബു ചാത്തനാട്ട് അദ്ധ്യക്ഷം ...

Monday, 20 January 2014

മണിച്ചട്ടം ശില്‍പശാല

"മണിച്ചട്ടം" ഗണിത ശില്‍പശാല വയലട എ എല്‍ പി സ്കൂളില്‍ മണിച്ചട്ടം ഗണിത ശില്‍പശാല നടത്തി. ഒന്നു മുതല്‍ നാലു വരെ ക്ലാസ്സുകളില്‍ ഗണിതത്തിനു പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍കായി നടത്തിയ പരിപാടിയില്‍ സംഖ്യബോധം,വലുത്,ചെറുത്,സങ്കലനം,വ്യവകലനം,എന്നീ മേഖലകള്‍ക്കാണ് പ്രവര്‍ത്തനങ്ങള്‍ ഒരുക്കിയത്.ഇലകള്‍ ,മുത്തുകള്‍ ,ഈര്‍ക്കില്‍ ,ചിത്രങ്ങള്‍ എന്നിവ ഉപയോഗിച്ചുള്ള കളികള്‍ കുട്ടികള്‍ക്ക് രസകരമായി.ഹെഡ് മാസ്റ്റര്‍ ശ്രീ നരേന്ദ്രബാബു പരിപാടി ഉല്‍ഘാടനം നിര്‍വ...

Thursday, 28 November 2013

പഠന ഗവേഷണ സ്ഥാപന സമ്പര്‍ക്ക പരിപാടി

പനങ്ങാട് ഗ്രാമപഞ്ചായത്ത്‌ സംഘടിപ്പിച്ച പഠന ഗവേഷണ സ്ഥാപന സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി സ്കൂളില്‍ നിന്നും റിജിനല്‍ സയന്‍സ് സെന്‍റെര്‍ & പ്ലനിടോരിയം കോഴിക്കോടിലേക്ക് പഠന യാത്ര നടത്തി.വളരെ രസകരമായ യാത്രയില്‍ ഏതാണ്ട് നൂറോളം കുട്ടികള്‍ പങ്കെടുത്തു.കോഴിക്കോട് ബീച്ചും ഈ യാത്രയില്‍ ഉള്പെടുതിയിരുന്നു.വയലട ഹെഡ് മാസ്റ്റര്‍ ശ്രി നരേന്ദ്ര ബാബു ആയിരുന്നു യാത്രയുടെ ലീഡര്‍.രാജേന്ദ്രന്‍ മാസ്റ്റര്‍ ,സ്മിത ടീച്ചര്‍ ,അരുണ്‍കുമാര്‍ ,തുടങ്ങിയവരും യാത്രയില്‍...

Saturday, 7 September 2013

ഓണാഘോഷം

വയലട എ.എല്‍.പി. സ്കൂളിന്‍റെ ബ്ലോഗിലേക്ക് സ്വാഗതം!! ഓണാഘോഷം  വയലട സ്ക്കൂളില്‍ ഈ വരുന്ന 13-ന് ഓണാഘോഷ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചു. ഏവരെയും ഞങ്ങള്‍ ഹാര്‍ദവമായി സ്വാഗതം ചെയ്യുന്നു. സ്കൂള്‍ പി.ടി.എ യുടെ നേതൃത്വത്തില്‍ ഓണപൂകള മത്സരം,ഓണസദ്യ,ഓണക്കളികള്‍ എന്നിവ ഉണ്ടായിരിക്കും.പരിപാടികള്‍ രാവിലെ 8 മണിക്ക് ആരംഭിക്കുന്നതാണ്...