
പനങ്ങാട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച പഠന ഗവേഷണ സ്ഥാപന സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി സ്കൂളില്‍ നിന്നും റിജിനല്‍ സയന്‍സ് സെന്‍റെര്‍ & പ്ലനിടോരിയം കോഴിക്കോടിലേക്ക് പഠന യാത്ര നടത്തി.വളരെ രസകരമായ യാത്രയില്‍ ഏതാണ്ട് നൂറോളം കുട്ടികള്‍ പങ്കെടുത്തു.കോഴിക്കോട് ബീച്ചും ഈ യാത്രയില്‍ ഉള്പെടുതിയിരുന്നു.വയലട ഹെഡ് മാസ്റ്റര്‍ ശ്രി നരേന്ദ്ര ബാബു ആയിരുന്നു യാത്രയുടെ ലീഡര്‍.രാജേന്ദ്രന്‍ മാസ്റ്റര്‍ ,സ്മിത ടീച്ചര്‍ ,അരുണ്‍കുമാര്‍ ,തുടങ്ങിയവരും യാത്രയില്‍...