
"മണിച്ചട്ടം" ഗണിത ശില്‍പശാല
വയലട എ എല്‍ പി സ്കൂളില്‍ മണിച്ചട്ടം ഗണിത ശില്‍പശാല നടത്തി. ഒന്നു മുതല്‍ നാലു വരെ ക്ലാസ്സുകളില്‍ ഗണിതത്തിനു പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍കായി നടത്തിയ പരിപാടിയില്‍ സംഖ്യബോധം,വലുത്,ചെറുത്,സങ്കലനം,വ്യവകലനം,എന്നീ മേഖലകള്‍ക്കാണ് പ്രവര്‍ത്തനങ്ങള്‍ ഒരുക്കിയത്.ഇലകള്‍ ,മുത്തുകള്‍ ,ഈര്‍ക്കില്‍ ,ചിത്രങ്ങള്‍ എന്നിവ ഉപയോഗിച്ചുള്ള കളികള്‍ കുട്ടികള്‍ക്ക് രസകരമായി.ഹെഡ് മാസ്റ്റര്‍ ശ്രീ നരേന്ദ്രബാബു പരിപാടി ഉല്‍ഘാടനം നിര്‍വ...