
നാടന്‍ പാട്ട് ,കവിത ശില്പശാല
ബാലുശ്ശേരി ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ വയലട എ എല്‍ പി സ്കൂളില്‍ സംഘടിപ്പിച്ച നാടന്‍പാട്ട് കവിത ശില്പശാല ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഇ കെ രാജന്‍ ഉദ്ഘാടനം ചെയ്തു.റോസ് ലി മാത്യു ,രാജേന്ദ്രന്‍ മാസ്റ്റര്‍ ,പി കെ മുരളി മാസ്റ്റര്‍ ,എന്നിവര്‍ പ്രസംഗിച്ചു. ഹെഡ് മാസ്റ്റര്‍ കെ കെ നരേന്ദ്ര ബാബു സ്വാഗതവും കെ കെ പദ്മനാഭന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.പി ടി എ പ്രസിഡണ്ട് ബാബു ചാത്തനാട്ട് അദ്ധ്യക്ഷം ...