photo image3_zps9c671904.jpg

This is default featured slide 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

 photo image1_zps05b2ed45.jpg

This is default featured slide 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

 photo image2_zps81666a1f.jpg

This is default featured slide 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Thursday 28 November 2013

പഠന ഗവേഷണ സ്ഥാപന സമ്പര്‍ക്ക പരിപാടി


പനങ്ങാട് ഗ്രാമപഞ്ചായത്ത്‌ സംഘടിപ്പിച്ച പഠന ഗവേഷണ സ്ഥാപന സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി സ്കൂളില്‍ നിന്നും റിജിനല്‍ സയന്‍സ് സെന്‍റെര്‍ & പ്ലനിടോരിയം കോഴിക്കോടിലേക്ക് പഠന യാത്ര നടത്തി.വളരെ രസകരമായ യാത്രയില്‍ ഏതാണ്ട് നൂറോളം കുട്ടികള്‍ പങ്കെടുത്തു.കോഴിക്കോട് ബീച്ചും ഈ യാത്രയില്‍ ഉള്പെടുതിയിരുന്നു.വയലട ഹെഡ് മാസ്റ്റര്‍ ശ്രി നരേന്ദ്ര ബാബു ആയിരുന്നു യാത്രയുടെ ലീഡര്‍.രാജേന്ദ്രന്‍ മാസ്റ്റര്‍ ,സ്മിത ടീച്ചര്‍ ,അരുണ്‍കുമാര്‍ ,തുടങ്ങിയവരും യാത്രയില്‍ പങ്കെടുത്തു.