photo image3_zps9c671904.jpg

This is default featured slide 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

 photo image1_zps05b2ed45.jpg

This is default featured slide 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

 photo image2_zps81666a1f.jpg

This is default featured slide 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Wednesday 26 February 2014

നാടന്‍ പാട്ട് ,കവിത ശില്പശാല

നാടന്‍ പാട്ട് ,കവിത ശില്പശാല

ബാലുശ്ശേരി ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ വയലട എ എല്‍ പി സ്കൂളില്‍ സംഘടിപ്പിച്ച നാടന്‍പാട്ട് കവിത ശില്പശാല ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഇ കെ രാജന്‍ ഉദ്ഘാടനം ചെയ്തു.റോസ് ലി മാത്യു ,രാജേന്ദ്രന്‍ മാസ്റ്റര്‍ ,പി കെ മുരളി മാസ്റ്റര്‍ ,എന്നിവര്‍ പ്രസംഗിച്ചു. ഹെഡ് മാസ്റ്റര്‍ കെ കെ നരേന്ദ്ര ബാബു സ്വാഗതവും കെ കെ പദ്മനാഭന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.പി ടി എ പ്രസിഡണ്ട്‌ ബാബു ചാത്തനാട്ട് അദ്ധ്യക്ഷം വഹിച്ചു.