photo image3_zps9c671904.jpg

This is default featured slide 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

 photo image1_zps05b2ed45.jpg

This is default featured slide 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

 photo image2_zps81666a1f.jpg

This is default featured slide 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Monday 20 January 2014

മണിച്ചട്ടം ശില്‍പശാല

"മണിച്ചട്ടം" ഗണിത ശില്‍പശാല
വയലട എ എല്‍ പി സ്കൂളില്‍ മണിച്ചട്ടം ഗണിത ശില്‍പശാല നടത്തി. ഒന്നു മുതല്‍ നാലു വരെ ക്ലാസ്സുകളില്‍ ഗണിതത്തിനു പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍കായി നടത്തിയ പരിപാടിയില്‍ സംഖ്യബോധം,വലുത്,ചെറുത്,സങ്കലനം,വ്യവകലനം,എന്നീ മേഖലകള്‍ക്കാണ് പ്രവര്‍ത്തനങ്ങള്‍ ഒരുക്കിയത്.ഇലകള്‍ ,മുത്തുകള്‍ ,ഈര്‍ക്കില്‍ ,ചിത്രങ്ങള്‍ എന്നിവ ഉപയോഗിച്ചുള്ള കളികള്‍ കുട്ടികള്‍ക്ക് രസകരമായി.ഹെഡ് മാസ്റ്റര്‍ ശ്രീ നരേന്ദ്രബാബു പരിപാടി ഉല്‍ഘാടനം നിര്‍വഹിച്ചു.